എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ അംഗത്വ വിതരണം ആരംഭിച്ചു. ആറ്റിങ്ങൽ ഏരിയ തല ഉദ്ഘാടനം ചിറയിൻ കീഴ് ഗ്രാമ പഞ്ചായത്തിലെ കടകത്തു വെച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ്അംഗം എസ്. പ്രവീൺ ചന്ദ്ര നിർവഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ആർ സരിത ആദ്യക്ഷയായിരുന്നു. മേഖലസെക്രട്ടറി സജിത്ത് ഉമ്മർ, അനീഷ് എന്നിവർ സംസാരിച്ചു.
