February 29 ന് കൊല്ലത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന “മുഖാമുഖം” തൊഴിലാളി കൂട്ടായ്മയുടെ സ്വാഗത സംഘം രൂപീകരണ യോഗം ചേർന്നു. മന്ത്രി ശിവൻകുട്ടി യോഗം ഉൽഘാടനം ചെയ്തു. KTUC സംസ്ഥാന പ്രസിഡൻ്റ് കവടിയാർ ധർമ്മൻ, സംസ്ഥാന സെക്രട്ടറി അശ്വിൻ . തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് കോരാണി സനിൽ തുടങ്ങിയവർ പങ്കെടുത്തു


