ആറ്റിങ്ങൽ.പാർലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ മേഖലാ നേതൃസംഘമം നടന്നു പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കാട്ടൂർ ശിഹാബുദ്ദീൻ മന്നാനി ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗം കുന്നിൽ ഷാജഹാൻ വിഷയാവതരണം നടത്തി മണ്ഡലം പ്രസിഡണ്ട് സെക്രട്ടറി മാരായ അനീസ് നഗരൂർ ഷജീർ വഞ്ചിയൂർ
യൂസുഫ് വർക്കല സമീർ വർക്കല
സുധീർ ചിറയിൻകീഴ്
റാഫി ചിറയിൻകീഴ് മേഖലയിലെ വാർഡ് കരീം നിസാം ഹുസൈൻ എന്നിവർ പങ്കെടുത്തു
