തിരുവനന്തപുരം. ലോക വെറ്റിനറി ദിനത്തോടനുബന്ധിച്ച് മികച്ച വെറ്റിനറി ഡോക്ടറെ ആദരിച്ചു. ഇന്ത്യൻ വെറ്റിനറി അസോസിയേഷൻ കേരള ഘടകം മൃഗസംരക്ഷണ മേഖലയിൽ മാതൃകാപരമായ സംഭാവനകൾ നൽകിയ മികച വെറ്റിനറി ഡോക്ടറെയാണ് ആദരിച്ചത്. തിരുവനന്തപുരം ജില്ലയിൽ നിന്നും ഡോക്ടർ സുമൻ ബിഎസിനെയാണ് ആദരിച്ചത്
