രാജധാനി ഗ്രൂപ്പ് ഇന്സ്ടിട്യൂഷൻസ് ചെയർമാൻ ഡോ. ബിജു രമേശ് പദ്ധതി ഉത്ഘാടനം ചെയ്തു. നോബിൾ ഗ്രൂപ്പ് മാനേജർ സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് സി വി ബി എച്ച് എസ് ഹെഡ്മിസ്ട്രസ് അജിതകുമാരി, സീനിയർ സർക്കുലേഷൻ മാനേജർ എസ്. സേതുനാഥ്, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജമെന്റ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. മഹേഷ് കൃഷ്ണ, ഗിരി ആരാധ്യ, ബി. സതീഷ്, ഷിബു. എസ് തുടങ്ങിയവർ പങ്കെടുത്തു

.
വായനദിനത്തിൽ കുട്ടികൾക്കുള്ള സമ്മാനമായി രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് സ്കോളർഷിപ് ആയി സ്കൂളിലെ മിടുക്കരായ 5 കുട്ടികൾക്കു ബിടെക് കോഴ്‌സും, 5 കുട്ടികൾക്കു ഹോട്ടൽ മാനേജന്റിലും ( ബി എച് എം സി ടി ) അഡ്മിഷൻ നൽകുന്നതായും അറിയിച്ചു.
പത്താം ക്ലാസ്സിലെ 3 കുട്ടികൾക്കു രാജധാനി പോളിടെക്നിക് കോളേജിൽ ഡിപ്ലോമ പ്രോഗ്രാം കൊടുക്കുന്നു കൂടാതെ അധ്യാപകർക്കുള്ള കരീയർ ഗൈഡൻസും ഫാക്കൾട്ടി ഡെവലപ്പ്മെന്റ് പരിശീലനവും നൽകുന്നതായും ചെയർമാൻ അറിയിച്ചു

കൂടാതെ അധ്യാപകർക്കുള്ള കരീയർ ഗൈഡൻസും ഫാക്കൾട്ടി ഡെവലപ്പ്മെന്റ് പരിശീലനവും നൽകുന്നതായും ചെയർമാൻ അറിയിച്ചു
