January 15, 2026


നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ
കച്ചേരി നടയിൽ
ഛത്തീസ്ഗഡ് മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട
നന്ദിയോട് സ്വദേശി
സൈനികൻ
വിഷ്ണുവിന്റെ ഛായ
ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ചു, പുഷ്പാർച്ചനയും,
ആദരാഞ്ജലികളും
അർപ്പിച്ചു.
നെടുമങ്ങാട്
സാംസ്കാരിക
വേദി
ഭാരവാഹികളും, പൊതുപ്രവർത്തകരുമായ
നെടുമങ്ങാട് ശ്രീകുമാർ, നെട്ടറച്ചിറ ജയൻ, മുൻ സൈനികൻ ഷൈജു, ഇല്യാസ് പത്താംകല്ല്,
പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, പഴവിള ജലീൽ, വാണ്ട സതീഷ്, ഷിബു, ശ്രീകുമാർ
തുടങ്ങിയവർ നേതൃത്വം നൽകി….

Leave a Reply

Your email address will not be published. Required fields are marked *