
നെടുമങ്ങാട്: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി
രാജീവ് ഗാന്ധിയുടെ എൺപതാമത് ജന്മദിനത്തോട് അനുബന്ധിച്ച്
നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ
പത്താം കല്ലിൽ സംഘടിപ്പിച്ച
ജന്മദിന സംഗമം
മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും, മുൻ നഗരസഭ കൗൺസിലറും ആയ
അഡ്വക്കേറ്റ്: എസ് അരുൺ
കുമാർ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ
നെടുമങ്ങാട് ശ്രീകുമാർ, തോട്ടുമുക്ക് പ്രസന്നൻ, മുഹമ്മദ് ഇല്യാസ്,
പത്താം കല്ല് ഷാജഹാൻ, സജി
കുറുപുഴ, അബ്ദുൽ
സലാം,ഷൈജു തുടങ്ങിയവർ സംസാരിച്ചു….
