ചാക്ക_

എയർപോട്ടിൽ തൊഴിലാളികളുടെ സമരം തുടരുന്നു വെളുപ്പിന് 2.50 ന് ഇറങ്ങി 4 മണിക്ക് പോകേണ്ട വിമാനം (ദുബായ്) ഇതുവരെ പോയിട്ടില്ല, 4 മണിക്ക് ഇറങ്ങി 5 മണിക്ക് പോകേണ്ട (ഷാർജ) വിമാനം പോയിട്ടില്ല 6 മണിക്ക് പോകേണ്ട എയർ ഇന്ത്യ ഡെൽഹി ഇതു വരെ പോയിട്ടില്ല അടുത്ത ഷിഫ്റ്റിലുള്ള പണിക്കാർ ജോലിക്ക് കയറിയിട്ടില്ല ഐഎൻടിയുസി സിഐടിയു ബി എം എസ് സംയുക്ത ട്രേഡ് യൂണിയൻകളാണ് സമരത്തിൽ കഴിഞ്ഞദിവസം രാത്രി 10 മണി മുതൽ തിരുവനന്തപുരം എയർപോർട്ട് നിശ്ചലമാണ്
