ക
ാട്ടാക്കട. കാട്ടാക്കട തിരുവനന്തപുരം റോഡ് റീടാറിങ് എത്തിച്ച ടാർ നിരത്തുന്ന വാഹനം അന്തിയൂർക്കോണം പാലത്തിനു സമീപം | ആണ് അപകടത്തിൽപ്പെട്ടത് പാലത്തിന് സമീപത്തുള്ള കയറ്റം കയറുന്നതിനിടയിൽ വാഹനം നിയന്ത്രണം വിട്ടു പുറകിലോട്ട് വഴിയിൽ പുറകിൽ ഉണ്ടായിരുന്ന യാത്രക്കാരിയെ ഇടിച്ച് വീണ്ടും മുന്നോട്ടു പോവുകയും യാത്രക്കാര്‍ വാഹനം അടിയിൽപ്പെടുകയുമായിരുന്നു വാഹനം പുറകിലോട്ട് നിയന്ത്രമിട്ട് വരുന്നു എന്നറിഞ്ഞ് മറ്റു ബൈക്ക് യാത്രക്കാർ പെട്ടെന്ന് ദിശ മാറി പോയതിനാൽ ബൻ അപകടം ഒഴിവായി
അടിയിൽപ്പെട്ട യാത്രക്കാരിയെ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് വാഹനത്തെ അടിയിൽ നിന്നും എടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുണ്ട് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി മറ്റു നടപടികൾ നടന്നുവരുന്നു
