അഞ്ചുതെങ്ങ് പഞ്ചായത്തിലെ അംഗൻവാടി വർക്കർ തസ്തികയിലേക്ക് നിയമനം നടത്തിയ ലിസ്റ്റിൽ വൻ ക്രമക്കേട് 10,15 വർഷം പരിചയമുള്ളവരെ പോലും ഒഴിവാക്കി. ഒഴിവാക്കുകയും പ്രായപരിധി കഴിഞ്ഞവരെ നിയമിക്കുകയും ചെയ്ത പ്രവർത്തി തികച്ചും അഴിമതിയാണ് പാർട്ടിക്കാരെയും മെമ്പർമാരുടെ സ്വന്തക്കാരെയും ആണ് നിയമനം നടത്തിയിരിക്കുന്നത് ഇതിനെതിരെ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അഡ്മിനിസ്ട്രേഷ ട്രിബൂണൽ കേസ് ഫയൽ ചെയ്തു ലിസ്റ്റ് റദ്ദാക്കാനുള്ള നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ഗോപിനാഥൻ അറിയിച്ചു പ്രതിഷേധം രേഖപ്പെടുത്തി (.)
