കിഴുവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ശ്രീമതി ഇന്ദിരാ പ്രിയദർശിനിയുടെ സ്മരണാർത്ഥം പുഷ്പാർച്ചനയും, അനുസ്മരണവും,
എൻ ഇ എസ്സ് ബ്ലോക്ക് ജംഗ്ഷനിൽ കടയറ ജയചന്ദ്രന്റെ അധ്യക്ഷതയിൽ മുൻ ബ്ലോക്ക് പ്രസിഡണ്ട് എൻ വിശ്വനാഥൻ നായർ നിർവഹിച്ചു തദവസരത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് മധു കുറക്കട, പി എ റഹീം,പി ജി പ്രദീപ്, നൗഷാദ് ഓ ഐ സി സി , ബിജു കാട്ടുമ്പുറം,മണ്ഡലം ഭാരവാഹികളായ അഡ്വ : രാജേഷ്, ബിജു കടുവാക്കര, ഗിരീഷ് കുറക്കട, റഹിം , ഉദയകുമാർ, രാഹുൽ,
സലിം, വാർഡ് പ്രസിഡന്റ് ജയപ്രകാശ്,, ഗിരീഷ്, സുദേവൻ ഐ എൻ ടി യു സി പ്രവർത്തകരായ താഹ, ബൂത്ത് തല പ്രവർത്തകരും പങ്കെടുത്തു
