തിരുവനന്തപുരം =
കേരള സാംസ്കാരിക സംഘം
ജില്ലാ കമ്മിറ്റി
പുനഃ സംഘടിപ്പിച്ചു. പുനഃസംഘടനാ യോഗം
സംസ്ഥാന ജനറൽ സെക്രട്ടറി മൊയ്തു വെട്ടിച്ചിറ (മലപ്പുറം )
ഉദ്ഘാടനം നിർവഹിച്ചു.
നെടുമങ്ങാട് എം നസീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
നെടുമങ്ങാട് മുനിസിപ്പൽ മുൻ ചെയർമാൻ
കെ സോമശേഖരൻ നായർ, നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ
നെടുമങ്ങാട് ശ്രീകുമാർ, സംസ്ഥാന നിർവ്വാഹക
സമിതി അംഗം
മൂഴിയിൽ മുഹമ്മദ് ഷിബു,
തോട്ടുമുക്ക് പ്രസന്ന കുമാരൻ നായർ,
പുലിപ്പാറ യൂസഫ്,
മുഹമ്മദ് ഇല്യാസ്, വഞ്ചുവം ഷറഫ്, വെമ്പില്‍ സജി, തോട്ടുമുക്ക് വിജയൻ, എ മുഹമ്മദ്, ഷാഹിദാ റാഫി തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി
ജില്ലാ
നെടുമങ്ങാട് എം നസീർ പ്രസിഡന്റ്, പുലിപ്പാറ യൂസഫ്
ജനറൽ സെക്രട്ടറി, എ.
അനിൽകുമാർ ട്രഷറർ
എന്നിവരെ യോഗം തെരഞ്ഞെടുത്തു.
