പതിമൂന്നാമത് മീഡിയ സിറ്റി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ, ക്യാമ്പസ് ഷോർട്ട് ഫിലിം വിഭാഗത്തിൽ മൂന്നു അവാർഡു മായി ‘വെളിച്ചത്തിലേക്ക്’ ജൈത്രയാത്ര തുടരുന്നു.മികച്ച ക്യാമ്പസ് ഷോർട്ട് ഫിലിം പുരസ്കാരം ജിഎച്ച്എസ് എസ് നവായിക്കുളം മികച്ച നടി അർച്ചന ഉണ്ണി
.മികച്ചസഹനടൻ സുൽജിത്ത് എസ ജി
മീഡിയ സിറ്റിസംഘടിപ്പിച്ച എ ടി ഉമ്മർ ഇന്റർനാഷണൽഫിലിം ഫെസ്റ്റിവൽ
മികച്ച സംവിധായകൻ മികച്ച ക്യാമറാമാൻ അവാർഡുകൾ നേടി. തിരുവനന്തപുരം കാർത്തിക തിരുനാൾ തിയറ്ററിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി സുരേന്ദ്രൻ പിള്ള മുൻ സ്പീക്കർ വിജയകുമാർ കടകംപള്ളി സുരേന്ദ്രൻ സിനിമാ സംവിധായകർ നടി നടന്മാർ മാധ്യമ രംഗത്തെ പ്രമുഖർ തുടങ്ങി നിരവധി മേഖലയിലുള്ളവർ പങ്കെടുത്തു
viffk ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ബാലനടിക്കുള്ള അവാർഡ് നേരത്തെ വെളിച്ചത്തിലേക്ക് എന്ന ഷോർട്ട് ഫിലിം നേടിയിരുന്നു
ചുരുങ്ങിയ ദിവസത്തിനുള്ളിൽ യൂട്യൂബിൽ പതിനൊന്നായിരത്തിൽ പരം പ്രേഷകർ സിനിമ കണ്ടു


