ആറ്റിങ്ങൽ. . പട്ടണത്തിന് അടുത്തുള്ള പ്രദേശങ്ങളിൽ
കൂട്ടത്തോടെയാണ്. പന്നികൾ റോഡിലേക്ക് ഇറങുന്നത് . വാഹനങ്ങൾക്കും യാത്രികർക്കും പോകാൻ കഴിയാത്ത രീതിയിലാണ് പന്നികളുടെ സഞ്ചാരം.
അവനവൻചേരി , തച്ചൂർകുന്ന് , പ്രദേശങ്ങളിലും പന്നിക്കൂട്ടം ഏറെ നാളായി നാട്ടുകാർക്ക് ഭീഷണി ഉയർത്തുകയാണ്
പരാതികൾ ബന്ധപ്പെട്ടവർക്ക് നൽകി എങ്കിലും
ഇവയുടെ ശല്യം ഇല്ലാതാക്കാനുള്ള ശാശ്വതമായ നടപടിയൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല.

