ആറ്റിങ്ങൽ.കെഎസ്ആർടിസി ജീവനക്കാരായ കണ്ടക്ടർ സുനിൽ വി വെഹിക്കിൾ സൂപ്പർവൈസർ സുനിൽ എസ് എന്നിവർക്കാണ് മർദ്ദനമേറ്റത് അക്രമികളെ ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോയിലെത്തിയ അക്രമിസംഘം യാത്രക്കാരോട് അപമര്യാദ യായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്




