കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ(IFFK)
2024 ചലച്ചിത്രോഝവത്തിന് മുന്നോടിയായി മൺമറഞ്ഞ പ്രശസ്ഥ ചലച്ചിത്ര താരങ്ങളുടെ ബലികുടീരങ്ങളിൽ നിന്നും തുടങ്ങുന്ന “ദീപശിഖാ റാലി”ചിറയിൻകീഴിൽ നിന്നും ആരംഭിച്ചു.. ശാർക്കരയിൽ നിർമ്മാണം പുരോഗമിക്കുന്ന പ്രേം നസീർ സ്മാരകത്തിൽ നിന്നുമാണ് റാലി ആരംഭിച്ചത്.
