ആറ്റിങ്ങൽ .ഷോറൂം മാനേജറെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ടിബി ജംഗ്ഷനിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് സമീപം പ്രവർത്തിക്കുന്ന സഞ്ചാരി മോട്ടോഴ്സ് എന്ന സ്ഥാപനത്തിലെ മാനേജർ വാമനപുരം സ്വദേശി ഡികേഷിനെയാണ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

