ആറ്റിങ്ങൽ.92 – > മത് ശിവഗിരി തീർത്ഥാടനത്തിനോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ നിന്ന് ശിവഗിരിയിലേക്കുള്ള വിളംബര ഘോഷയാത്രയ്ക്ക് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രതിഭാ അശോകന്റെയും, കൂട്ടിൽ രാജേന്ദ്രന്റെയും, നേതൃത്വത്തിൽ പൗരാവലി സ്വീകരണം നൽകി.
ആറ്റിങ്ങൽ സതീഷിന്റെ അധ്യക്ഷതയിൽ ഒ.എസ്. അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഗുരുധർമ്മസഭ മണ്ഡലം പ്രസിഡണ്ട് കെ. അനിൽകുമാർ, എച്ച്. ബഷീർ,കെ സുരേന്ദ്രൻ നായർ, ഷൈജു ചന്ദ്രൻ, ഭാസി, ആർ. വിജയകുമാർ, കിരൺ കൊല്ലമ്പുഴ,ആലംകോട് പ്രകാശ്, മാമം സുരേഷ് ബാബു,സുബ്രഹ്മണ്യൻ ചെട്ടിയാർ, പ്രതാപൻ, സുരേഷ്, തുടങ്ങിയവർ സംസാരിച്ചു.
