November 8, 2026

Year: 2024

തിരുവനന്തപുരം : വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ ആകാശവാണിയിലെ വാർത്താ അവതാരകനായിരുന്ന എം.രാമചന്ദ്രൻ (91) അന്തരിച്ചു. വാർത്തകളെ ജനകീയമാക്കുന്നതിൽ വലിയ...
മോട്ടോർ വാഹന വകുപ്പിലെ പത്ത് ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡൽ. നിയമപാലനം ഉറപ്പുവരുത്തുന്നതിലും കൃത്യനിർവഹണത്തിലുമുള്ള മികവും പരിഗണിച്ചാണ് ഈ വർഷത്തെ...
തിരുവനന്തപുരം∙ കടുത്ത ആശങ്ക ഉയർത്തി ജില്ലയിൽ അമീബിക് മസ്തിഷ്‌കജ്വരം വ്യാപകമായി പടർന്നുപിടിക്കുമ്പോഴും ഇരുട്ടിൽ തപ്പി ആരോഗ്യവകുപ്പ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനോ ലോകത്തുതന്നെ അപൂർവമായ...
ആറ്റിങ്ങൽ : സംസ്ഥാനത്ത്‌ നടന്ന പോളിടെക്‌നിക്ക് കളിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജിൽ എസ് എഫ് ഐ ക്ക്...
വെള്ളറട : ഇരുചക്രവാഹനങ്ങൾ മുതൽ ലോറി വരെ. കാലപ്പഴക്കത്താൽ ജീർണിച്ചവയും ടയറുകൾ ഇല്ലാതെ ഉരുട്ടിനീക്കാൻപോലും സാധിക്കാത്ത വാഹനങ്ങളുടെയും കൂമ്പാരം. മലയോര മേഖലയിലെ പ്രധാന...
തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​ൻ മൂ​ർ​ഖ​ൻ ഷാ​ജി എ​ന്ന ഷാ​ജി​മോ​ൻ പി​ടി​യി​ൽ. അ​ഞ്ചു​വ​ർ​ഷം മു​മ്പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ ഷാ​ജി​യെ സ്റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്​​സ്‌​മെ​ന്റ് സ്‌​ക്വാ​ഡാ​ണ്...
ക​ല്ല​മ്പ​ലം: നാ​വാ​യി​ക്കു​ളം മേ​ഖ​ല​യി​ൽ വീ​ണ്ടും അ​ഞ്ജാ​ത​ജീ​വി​യു​ടെ ആ​ക്ര​മ​ണം. ഡീ​സ​ൻ​റ്മു​ക്ക് റി​യാ​ന കോ​ട്ടേ​ജി​ൽ റം​സി ബ​ഷീ​റി​ൻറെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കോ​ഴി ഫാ​മി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ന്നോ​ടെ...
വെ​ള്ള​റ​ട : കാ​മു​ക​ന് ക​ഷാ​യ​ത്തി​ല്‍ വി​ഷം ന​ല്‍കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ ഒ​ക്​​ടോ​ബ​ർ 15ന് ​തു​ട​ങ്ങും. പാ​റ​ശ്ശാ​ല സ​മു​ദാ​യ​പ്പ​റ്റ് ജെ.​പി. ഭ​വ​നി​ല്‍...