November 10, 2026

Year: 2024

അഞ്ചുതെങ്ങ്.കായിക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ചാരിറ്റി സംഘടനയായ കായിക്കര പ്രവാസി കൂട്ടായ്മയുടെ ഭരണ സമതിയിലേക്ക് അഡ്മിൻ ഷൈജുവിന്റെ മേൽനോട്ടത്തിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ...
തിരുവനന്തപുരം : സ്മാർട്സിറ്റി ജോലിയുമായി ബന്ധപ്പെട്ട് ആൽത്തറ- മേട്ടുക്കട റോഡിൽ സ്ഥാപിച്ച പുതിയ ലൈനുകൾ ചാർജ് ചെയ്യുന്നതും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ...
തിരുവനന്തപുരം : കര്‍ശനമായ മദ്യപാന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഇടിച്ചുള്ള അപകടങ്ങളിലെ മരണം പൂര്‍ണമായി ഇല്ലാതാക്കാന്‍ കഴിഞ്ഞുവെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍....
കാ​ട്ടാ​ക്ക​ട : നൂ​റു​ക​ണ​ക്കി​ന് ക്ഷീ​ര​ക​ര്‍ഷ​ക​രു​ള്ള മാ​റ​ന​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി അ​വ​ഗ​ണ​ന​യി​ല്‍. അ​സൗ​ക​ര്യ​ങ്ങ​ളി​ല്‍ വീ​ര്‍പ്പു​മു​ട്ടി ചെ​റി​യ കെ​ട്ടി​ട​ത്തി​ലാ​ണ് മൃ​ഗാ​ശു​പ​ത്രി പ്ര​വ​ര്‍ത്ത​നം. പോ​ളി​ക്ലി​നി​ക്കാ​യി ഉ​യ​ര്‍ത്തി 24...
ക​ല്ല​മ്പ​ലം : സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക്ക് എ​ച്ച് 1 എ​ൻ 1 സ്ഥി​രീ​ക​രി​ച്ചു; സ​ഹ​പാ​ഠി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ. നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ ഗ​വ. എ​ൽ.​പി.​എ​സ്സി​ലെ വി​ദ്യാ​ർ​ഥി​നി​ക്കാ​ണ്​ എ​ച്ച്...
തിരുവനന്തപുരം : ഈ വർഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും....
തിരുവനന്തപുരം : തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിന് പ്രയോജനപ്പെടുന്നതാണ് കേന്ദ്ര ബജറ്റെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും നൈപുണ്യവികസനവും യുവാക്കള്‍ നാടുവിടുന്നത് കുറയ്ക്കും....