November 10, 2026

Year: 2024

നേ​മം: വി​ള​പ്പി​ല്‍ശാ​ല സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ശു​ചീ​ക​ര​ണം വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ല്‍. ദു​ര്‍ഗ​ന്ധം വ​മി​ക്കു​ന്ന സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്റെ ദു​ര​വ​സ്ഥ ക​ണ്ട് 2017ല്‍ ‘​പ്ര​തീ​ക്ഷ’ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന ചൂ​ലെ​ടു​ത്ത​തോ​ടെ​യാ​ണ്...
തിരുവനന്തപുരം : വിഴിഞ്ഞം തുറമുറഖത്ത് ഇന്ന് രണ്ടാമത്തെ ചരക്കു കപ്പലെത്തും. മറീൻ അസർ എന്ന ഫീഡർ കപ്പലാണ് കൊളംബോയിൽ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്....
തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതർ. അതേസമയം മൃതദേഹം ജോയിയുടേത് തന്നെയെന്ന് പൂർണമായും സ്ഥിരീകരിക്കുന്നതിനായി...
ആറ്റിങ്ങൽ : മത്സ്യ കച്ചവടം നടത്തുന്ന സ്ത്രീയെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ ബിയറുകളും ക്ഷേത്രത്തിന് സമീപം സൗപർണികയിൽ...
* രക്ഷാപ്രവർത്തകർക്ക്  പരിക്ക്* രണ്ട് വള്ളങ്ങൾ പൂർണ്ണമായും തകർന്നു ചിറയിൻകീഴ് : മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് വീണ്ടും അപകടപരമ്പര, രണ്ട് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു,...
കി​ളി​മാ​നൂ​ർ: ന​​ഗ​രൂ​ർ ആ​ലി​ന്റെ​മൂ​ട്ടി​ൽ യൂ​ത്ത് കോ​ൺ​​ഗ്ര​സ് ആ​ക്ര​മ​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ സ്ഥ​ല​ത്തെ​ത്തി​ച്ച്​ തെ​ളി​വെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച​യാ​ണ്​ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​ക​ളെ അ​ന്വേ​ഷ​ണ ഉ​ദ്യോ​​ഗ​സ്ഥ​ൻ കി​ളി​മാ​നൂ​ർ...