November 10, 2026

Year: 2024

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന്​ ഇ​ര​യാ​കു​ന്ന​വ​രു​ടെ ആ​സ്ഥാ​ന​മാ​യി ത​ല​സ്ഥാ​നം. ആ​റു​മാ​സ​ത്തി​നി​ടെ 35 കോ​ടി രൂ​പ​യാ​ണ്​ ത​ല​സ്ഥാ​ന​ത്തു​നി​ന്ന്​ ത​ട്ടി​പ്പു​കാ​ർ കൈ​ക്ക​ലാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത്​ തി​രു​വ​ന​ന്ത​പു​ര​വും കൊ​ച്ചി​യു​മാ​ണ്​ സൈ​ബ​ർ...
നെ​യ്യാ​റ്റി​ൻ​ക​ര: പൊ​ഴി​യൂ​രി​ൽ പു​തി​യ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ തു​ട​ക്ക​മാ​കു​ന്നു. പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ഞ്ച്‌ കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ...
കായിക്കര : ഉമ്മൻചാണ്ടി ഒന്നാം ചരമ വാർഷികതോടനുബന്ധിച്ചു അഞ്ചുതെങ്ങ് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കായിക്കരയിൽ രാവിലെ കഞ്ഞി സദ്യ നടത്തി...
നെടുമങ്ങാട്: മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽഉന്നത വിജയം കരസ്ഥമാക്കിയ നെടുമങ്ങാട്മാർക്കറ്റ് ജംഗ്ഷനിലെമുതിർന്നകോൺഗ്രസ് നേതാവായശഷാജഹാന്റെ...
പള്ളിക്കൽ.കോൺഗ്രസ്‌ സേവാദൾ വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ‌ചാണ്ടി അനുസ്മരണയോഗവും മുതിർന്ന കോൺഗ്രസ്‌ നേതാക്കളെ ആദരിക്കുകയും ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അനൂപ്...
തിരുവനന്തപുരം : കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ് എഫ് ഐ കേരള സർവകലാശാല...