കർഷക കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ 77 ആം രക്തസാക്ഷിത്വ ദിനമായ ഇന്ന് രാവിലെ എട്ടുമണിക്ക് വാളക്കാട് ജംഗ്ഷനിൽ വച്ച് ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി. മുദാക്കൽ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഊരുപൊയ്ക അനൂപിന്റെ അധ്യക്ഷതയിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പനയത്ര ഷെരീഫ് ഉദ്ഘാടനം ചെയ്തു കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചു പരുത്തി, ബ്ലോക്ക് സെക്രട്ടറി മാരായ ലാൽ കോരാണി സാദിഖ് കാട്ടുമുറാക്കൽ ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുജി പള്ളിപ്പുറംദളിത് കോൺഗ്രസ് ജില്ല സെക്രട്ടറി ഊരുപോയ്ക അനീഷ്, കായിക വേദി നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജു കുറക്കട യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം സെക്രട്ടറി നിഖിൽ കോരാണി,വാർഡ് പ്രസിഡന്റ് മാരായ സരസ്വതി അമ്മ,രാജുതു, INTUC മണ്ഡലം പ്രസിഡണ്ട് ബാദുഷ, മഹിളാ കോൺഗ്രസ് അംഗം ശ്രീമതി സജീന, പുഷ്കരൻ, സുലൈമാൻ,കോരാണി പുഷ്കരൻ, INTUC പ്രവർത്തകർ, മറ്റു പ്രവർത്തകർ പങ്കെടുത്തു






