January 15, 2026

ചിറയിൻകീഴ്. ശ്രീ ശാരദവിലാസം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ 2019 20 അധ്യയന വർഷം തയ്യാറാക്കിയ സ്കൂൾ മാഗസിൻ ശാരദേന്ദു 2020 ചില സാങ്കേതിക കാരണങ്ങളാൽ വിതരണം മുടങ്ങിയിരുന്നു. ഈ മാഗസിന്‍റെ വിതരണം 2025 മാർച്ച് ഒന്നു മുതൽ സ്കൂൾ ഓഫീസിൽ നടക്കും. 2019/ 20 കാലഘട്ടത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വിഭാഗങ്ങളിൽ പഠിച്ചിരുന്ന വിദ്യാർത്ഥിനികൾ സ്കൂൾ ഓഫീസിൽ എത്തി മാഗസിൻ കൈപ്പറ്റണം എന്ന് പ്രിൻസിപ്പൽ സിന്ധുകുമാരി സി എസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *