മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് അക്കിത്തമംഗലത്ത് മഠം ബ്രഹ്മശ്രീ ആർ ചന്ദ്രമോഹനര് മുഖ്യ കർമ്മത്വത്തിൽ ക്ഷേത്ര ആചാരങ്ങളോടും നടത്തിവരുന്നു, സമാപന ദിവസമായ ഇന്ന് ക്ഷേത്ര അങ്കണത്തിൽ ഇന്ന് രാവിലെ സ്ത്രീശക്തർ പൊങ്കാല അർപ്പിച്ചു, വൈകുന്നേരം നടക്കുന്ന ബാലികമാരുടെ തലപ്പൊലിയും ഘോഷയാത്രയും അതുകഴിഞ്ഞുള്ള പൂജയോട് കൂടി ഈ വർഷത്തെ ഉത്സവത്തിന് സമാപനം കുറിക്കും
