പുരവൂർ ഗവൺമെന്റ് എസ് വി യു പി എസിൽ സ്റ്റാർസ്പ്രീ പ്രൈമറി ശാക്തീകരണ പദ്ധതിയായ വർണ്ണ കൂടാരം നിർമ്മാണ ഉദ്ഘാടനം ബഹുമാനപ്പെട്ട ചിറയിൻകീഴ് എംഎൽഎ ശ്രീ വി ശശി നിർവഹിച്ചു
യൂ എസ് ടി ഐ ടി കമ്പനി 10 കമ്പ്യൂട്ടറുകൾ നൽകി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനവും തദവസരത്തിൽ നടന്നു കൂടാതെ എംഎൽഎ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു നിർമ്മിച്ച ടോയ്ലറ്റിന്റെ പണിയും പൂർത്തിയായി കഴിഞ്ഞുകിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ രജിത അധ്യക്ഷയായ യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സുലഭ വാർഡ് മെമ്പർ ആശ ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ പി സജി യൂ എസ് ടി ഐ ടി കമ്പനി പ്രതിനിധി ജ്യോതിഷ് എസ്.എം.സി ചെയർമാൻ ഷാബു വിഎസ് ഹെഡ്മിസ്ട്രസ് ബിന്ദു കെ ബി സ്റ്റാഫ് സെക്രട്ടറി സുൽഫത്ത് ബീവി എന്നിവർ സംസാരിച്ചു
