ആറ്റിങ്ങൽ.മുതിർന്നവരുടെയും, പ്രയാസപ്പെടുന്ന വ്യാപാരികളുടെയും കൂടെ എന്നുമുള്ള ഏക സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആറ്റിങ്ങൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ
ആറ്റിങ്ങൽ യൂണിറ്റിലെ മുതിർന്ന വ്യാപാരിയായ രാജേന്ദ്രൻ നായരെ (മുരുക പെയിൻ്റ്സ് ) ആദരിക്കുകയും ആറ്റിങ്ങൽ വ്യാപാര ഭവന് സമീപം പൂക്കട നടത്തുന്ന വാവയ്ക്ക് ധനസഹായവും വിതരണവും ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് ഭാരവാഹികളായ പൂജ ഇക്ബാൽ, കണ്ണൻ ചന്ദ്രപ്രസ്, അനിൽകുമാർ, അനില്‍ ഏജൻസി തുടങ്ങിയവർ പങ്കെടുത്തു.



