ആറ്റിങ്ങലിന്റെ മണ്ണില്‍ ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി മഞ്ജുലാലിനെ ആറ്റിങ്ങൽ എസ്.എൻ.ഡി.പി യൂണിയന്റെ ആദരവും സ്നേഹോപഹാരവും. യൂണിയൻ പ്രസിഡൻ്റ് എസ്.ഗോകുൽദാസ് മൊമെന്റോ കൈമാറി. യൂണിയൻ ആക്ടിംഗ് സെക്രട്ടറി ദഞ്ചുദാസ് ചെറുവള്ളിമുക്ക്, വനിതാസംഘം ചെയർപേഴ്സൺ ഡിഗീതാദേവി, വൈസ് ചെയർപേഴ്സൺ പ്രശോഭ ഷാജി, കൺവീനർ ശ്രീല ബിജു, ട്രഷറർ ഷീല ത്യാഗരാജൻ, ഷേർളി സുദർശൻ, സുധീർ നടേശൻ, ജയപ്രസാദ് എന്നിവർ പങ്കെടുത്തു.
