മഹാത്മാ അയ്യങ്കാളിയുടെ 84- ചരമ വാർഷിക ദിനത്തിൽ ദളിത് കോൺഗ്രസ്, കിഴുവിലത്ത് സംഘടിപ്പിച്ച, പുഷ്പാർച്ചനയും അനുസ്മരണവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ, ആർ, അഭയൻ ഉത്ഘാടനം നിർവഹിച്ചു, കുറക്കട മധു അദ്ധ്യക്ഷത വഹിച്ചു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കടയറ ജയചന്ദ്രൻ, ജെ ശശി, ഷാനവാസ്, രാജേന്ദ്രൻ കെ (RSP), സബിർ കോരാണി, ബിജു കാട്ടുംപുറം,, താഹ മണലിവിള,, ഷമീർ, വിജയൻ കോരാണി,അരുൺ യൂത്ത് കോൺഗ്രസ്,നൗഷാദ് NES ബ്ലോക്ക്, ജയപ്രകാശ്, അഷറഫ്, സുൽഫിക്ക ർ, താഹ,എന്നിവർ സംസാരിച്ചു
