മംഗലപുരം. ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം സംഘടിപ്പിച്ചു. ചിറയിൻകീഴ് എംഎൽഎ,വി.ശശി കർഷകദിനാഘോഷം ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമാ ഇടവിളാകംഅധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് മുരളീധരൻ, സഹകരണ ബാങ്ക് പ്രസിഡൻ്റ്മാരായ സജയൻ, ബിജു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്യാം കൃഷി ഓഫീസർ ധന്യ കൃഷി അസിസ്റ്റൻ്റ് മാരായ പ്രീതി, സമീന മികച്ച ജൈവകർഷകൻ പ്രദീപ്. എന്നിവർ പങ്കെടുത്തു.






