ആറ്റിങ്ങൽ.ഗണേശോത്സവ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കച്ചേരി നട ഗണപതി പ്രതിഷ്ഠയ്ക്ക് മുന്നിൽ കുഴക്കട്ട പൊങ്കാല നിവേദ്യം ഗണപതി ഭഗവാന് സമർപ്പിച്ചു, ചടങ്ങിൽ കണ്ണൻ ചന്ദ്ര പ്രസിനെയും ജനറൽ കൺവീനർ വിജേന്ദ്രകുമാറിനെയും ആദരിച്ചു ഗണേശോത്സവ ട്രസ്റ്റ് ചെയർമാൻ അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഗണേശോത്സവ ട്രസ്റ്റ് അംഗങ്ങൾ പങ്കെടുത്തു


