.
ബാംഗ്ലൂർ സത്യസായി മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ ബൈപാസ് സർജറിക്ക് ശേഷം മടങ്ങിവരുന്നതിനിടെയാണ് അന്ത്യം
ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം.
മാതൃഭൂമി കഴക്കൂട്ടം ലേഖകനായും മംഗളം തിരുവനന്തപുരം ബ്യൂറോയിലും നേരത്തെ ജോലി നോക്കിയിരുന്നു. മൃതദേഹം നിലവിൽ സേലത്തെ ഒരു ആശുപത്രിയിലാണ്.
നാളെ വിളപ്പിൽശാലയിലെ വീട്ടിലെത്തിക്കും.
നമ്മുടെയും നാടിൻ്റെയും പ്രിയപ്പെട്ടവനായിരുന്നു. മാധ്യമ പ്രവർത്തനം ഒരാവേശത്തോടെ നടത്തിയിരുന്ന നന്ദൻ പോത്തൻകോട് പ്രസ് ക്ലബിൻ്റെ ഭാരവാഹിയായും ചുമതല വഹിച്ചു ….
