January 15, 2026

നെടുമങ്ങാട്. പാലസ്തീൻ ജനതയ്ക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ടും, ലോകസമാധാനത്തിനു വേണ്ടി ദീപം തെളിയിച്ചുo, ഗാന്ധിയൻ കർമ്മവേദിയുടെയും മൂഴി ടിപ്പുകൾച്ചറൽ സൊസൈറ്റിയുടെയും, ഏകതാ പരിശത്തിന്റെയും ആഭിമുഖ്യത്തിൽ മൂഴി സൊസൈറ്റി ജംഗ്ഷനിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ – സമാധാനദീപ പ്രതിജ്ഞയ്ക്ക് മുൻ പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പനവൂർ രാജശേഖരൻ നേതൃത്വം നൽകി . മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പനവൂർ ഹസൻ, നെടുമങ്ങാട്
എം നസീർ, പുലിപ്പാറ യൂസഫ്, നിതിൻ സി കണ്ണൻ, വഞ്ചുവം ഷറഫ്, ഹനാൻ എന്നിവർ സംസാരിച്ചു.

ഫോട്ടോ: ഗാന്ധിയൻ കർമ്മവേദിയും, ഏകതാപരിഷത്തും, ടിപ്പു കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യവും സമാധാന ദീപ പ്രതിജ്ഞയും മുൻ പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പനവൂർ രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *