ആറ്റിങ്ങൽ.ശിവസേന ആറ്റിങ്ങൽ മണ്ഡലം സമ്മേളനം ആറ്റിങ്ങലിൽ നടന്നു ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറിയായി കണ്ണൻ ചന്ദ്രാ പ്രസിനെ തെരഞ്ഞെടുത്തു.മണ്ഡലം പ്രസിഡന്റ് അനിൽകുമാർ
അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന നേതാക്കളായ ഉണ്ണി രാജേന്ദ്രൻ, അജി ഗോവിന്ദൻ, അജീഷ് ടി നായർ, ജില്ലാ പ്രസിഡന്റ് ആറ്റുകാൽ സുനിൽ കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.വൈസ് പ്രസിഡണ്ട്.വിവേക്
സ്വാഗതവും പുഷ്പകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.
