ആറ്റിങ്ങൽ :- ഐ. എൻ. റ്റി. യു. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിൽ ഇന്ത്യ റിപ്പബ്ലിക് ആയതിന്റെ 77 )0 ജന്മദിനാഘോഷ പരിപാടികൾ നടക്കുകയുണ്ടായി.ദേശിയ പതാക ഉയർത്തൽകർമ്മം നിർവഹിച്ചതിന് ശേഷം നടന്ന പൊതു പരിപാടിയുടെ ഉത്ഘാടന കർമ്മം ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ നിർവഹിച്ചു.
എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, ആലംകോട് സഫീർ, സലിം പാണന്റെമുക്കു,എ. ഗോപി,കടക്കാവൂർ അശോകൻ, തോമസ് ജോസഫ്,ഷീജ ആറ്റിങ്ങൽ, ആർ. ദിവാകരൻ പിള്ള, രത്നകുമാർ. എസ്, പ്രതിഷ്.ജെ,പള്ളിമുക്ക് നാസർ, എം. ചന്ദ്രശേഖരൻ നായർ, സുകുമാരപിള്ള എന്നിവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ചു ചായ സൽക്കാരവും നടക്കുകയുണ്ടായി.
