ദേശിയ പണിമുടക്കിനോടാനുബന്ധിച്ചു ആറ്റിങ്ങൽ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് എസ്. എസ് പ്ലാസാ മന്ദിരത്തിൽ വെച്ച് നടന്ന പ്രതിക്ഷേധ ധർണ്ണ ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്യുന്നു. ഡി. സി. സി ജനറൽ സെക്രട്ടറി എൻ. ആർ ജോഷി,കടയ്ക്കാവൂർ അശോകൻ, ശാസ്തവട്ടം രാജേന്ദ്രൻ,അൻസർ പാലാംകോണം, കോരാണി സബീർ, വി. ചന്ദ്രിക, എസ്. ശ്രീരംഗൻ എന്നിവർ വേദിയിൽ.
