ആറ്റിങ്ങൽ നഗരസഭ സിഡിഎസ് ചെയർപേഴ്സൺ സ്ഥാനമേറ്റു. നഗരസഭ മുൻ കൗൺസിലർ ഗിരിജ ടീച്ചറാണ്. പുതിയ സിഡിഎസ് ചെയർപേഴ്സൺ. ആറ്റിങ്ങൽ നഗരസഭാങ്കണ ത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ എം പ്രദീപ്., മുൻ സിഡിഎസ് ചെയർപേഴ്സൺ റീജ, സിഡിഎസ് വൈസ് ചെയർപേഴ്സൺ മിനി, മുൻ നഗരസഭ ചെയർമാൻ സി ജെ രാജേഷ് കുമാർ മെമ്പർ സെക്രട്ടറി റാഫി, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനു, ഹെൽത്ത് ഇൻസ്പെക്ടർ ആരിശ് കൗൺസിലർമാരായ ശ്രീജിത്ത്, ഗായത്രി, ദേവി,ശ്യാം തുടങ്ങിയവർ പങ്കെടുത്തു





