കൈലാത്ത് കോണംഗവ. എൽ പി എസിനു ന് എസ് ബി ഐ – അനുവദിച്ച നാല് സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉത്ഘാടനം മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ചന്ദ് നിർവ്വഹിച്ചു.

വാർഡ് മെംബർ അജികുമാർ അദ്ധ്യഷ വഹിച്ചു. മുഖ്യ അതിഥിയായി നവീന ഗോപിനാഥ് ചീഫ് മാനേജർഓപ്പറേഷൻ സ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ, ലളിതാംബിക, ദീപ സുരേഷ്, ബിനകമാരി, മുൻ ഗ്രാമ പഞ്ചായത്ത് അംഗം ജെ . ബിനി,സ്കൂൾ എച് എം . .നൂർജി ഹാൻ റിപ്പോർട്ട് അവതരിപ്പിച്ചു.




