കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ. “ഡോക്ടർ ജെസി ഡാനിയൽ നാഷണൽ അവാർഡ്” നേടിയ എസ് താണുവാൻ ആചാരിയെ ജില്ലാ ഭവനിൽ വച്ച് ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോഷി ബാസു, സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ എന്നിവരും പങ്കെടുത്തു
