നെടുമങ്ങാട് : മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
2026 ൽ
ഹജ്ജിന് പോകുന്നവർക്ക് യാത്ര അയപ്പ് സംഗമം സംഘടിപ്പിച്ചു.
ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.
കണിയാപുരം
ഹലീം
സംഗമം ഉദ്ഘാടനം ചെയ്തു.
നിയോജക
മണ്ഡലം പ്രസിഡന്റ് കുന്നുംപുറം അഷറഫ് അധ്യക്ഷത വഹിച്ചു.
അൽ
ഹാജ് ബദറുദ്ദീൻ മൗലവി
പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ജില്ലാ സെക്രട്ടറി
കന്യാകുളങ്ങര ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി.
എസ് എഫ്
എസ് എ തങ്ങൾ,
കെ എച്ച് എം അഷ്റഫ്,
പുലിപ്പാറ യൂസഫ്,
കന്യാകുളങ്ങര നാസറുദ്ധീൻ,ഫറാസ് മാറ്റപ്പള്ളി ,
ലാൽ ആനപ്പാറ,
കാസിംപിള്ള,ദാവൂദ് ഹാജി, ഇർഫാൻ ഹലീം, ചാന്നാങ്കര കബീർ, ആരിഫ് കണിയാപുരം, തൊടിയിൽ ഹസ്സൻ,
മുഹമ്മദ് ബഷീർ,ഹക്കീം കണ്ടൽ,അക്ബർ കുമളി, പൊടിമോൻ അഷറഫ്,അഭിയാൻ,
മൈ വള്ളി ജമാൽ,ജബ്ബാർ ഹാജി,മുനീർ കണിയാപുരം, നസീർ തോപ്പിനകം,എപി മിസ് വർ, ലെസര്ട്ട് കരീം, സജ്ജാദ് തുടങ്ങിയവർ സംബന്ധിച്ചു.
