കേരള കർഷക സംഘം ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് കമ്മിറ്റി ഇന്ന്( 15/4/26) രാവിലെ 9 മണിയ്ക്ക് ആറ്റിങ്ങൽ ഊന്ന് കല്ലിൻ മുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച വിഷു വിഷരഹിത പച്ചക്കറി വിപണന മേള കർഷക സംഘം ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി : സി . ദേവരാജൻ ഉത്ഘാനം ചെയ്തു.

ആറ്റിങ്ങൽ വെസ്റ്റ് വില്ലേജ് പ്രസിഡൻ്റ് : എൻ . മോഹനൻ നായർ ആദ്യ വില്പന നടത്തി ,വില്ലേജ് സെക്രട്ടറി : സി വി അനിൽകുമാർ മേളയ്ക്ക് സ്വാഗതം ആശംസിക്കുകയും : ആർ . രാമു( സി പി ഐ (എം ) ജില്ലാ സെക്രട്ടേറിയേറ്റ് അംഗം) നഗര സഭ ചെയർപേഴ്സൺ : എം പ്രദീപ് ,വൈസ് ചെയർപേഴ്സൺ : ആർ . എസ് രേഖ , മുൻ നഗരസഭ അധ്യക്ഷൻ അഡ്വ: സി . ജെ രാജേഷ് കുമാർ , ഡോ: അജിതാ രാജേഷ് കൗൺസിലർ : ആർ കെ ശ്യാം, കർഷക സംഘം സഖാക്കളായകൊച്ചു കൃഷ്ണക്കുറുപ് , എ .പ്രസന്നൻ , മനോഹരൻ എന്നീവർ പങ്കെടുത്തു .


