മരണം പ്രശസ്തരെ എങ്ങനെ ബാധിക്കും
നിനയ്ക്കാത്ത നേരത്ത് നമ്മളെ തേടി എത്തുന്ന ഇരുട്ടാണ് മരണം .
പിന്നെ വിരിയുന്ന പ്രകാശത്തിൽ കുഞ്ഞു പൂക്കളെ പോലെ ഒരു നേർത്ത പുഞ്ചിരിയുമായി നാം എങ്ങോട്ടോ ഓടി മറയും .
അവിടെ ആകാശത്തിൽ നക്ഷത്ര സമൂഹത്തിൽ ഒരു കൂട്ടായ് നമ്മളും തെളിഞ്ഞു നിൽക്കും .
മരണം ചിലപ്പോൾ കേൾക്കുന്നവർക്ക് കൗതുകമാണ് .
നമുക്ക് പ്രിയമുള്ള ഒരാളുടെ മരണം നമുക്ക് ഭയമാണ് .
അതായിരിക്കും ഒരു പക്ഷെ നമ്മുടെ മരണം .
ഇവിടെ പറയാൻ പോകുന്നത് ജീവിതത്തിൽ പ്രശസ്തിയിലേക്ക് എത്തപ്പെട്ടവരുടെ മരണവും അവരുടെ കുട്ടിക്കാലത്തെ പറ്റി ഓർത്ത് മറ്റുള്ള വർ ചിന്തിച്ച കാര്യങ്ങളുമാണ് .
അവിടെ നമുക്ക് കൊടും മഞ്ഞത്ത് പുട്ടിൻ മോസ്കോവിൽ കൊടും റൊട്ടിക്ക് ക്യൂ നിൽക്കുന്നത് കാണാം .
പിന്നാലെ വിയറ്റ്നാമിലെ കൃഷിയിടത്തിൽ ലിൻഡൻ ജോൺസൺ ആകാശത്തേക്ക് നോക്കി നെടുവീർപ്പെടുന്നത് കാണാം .
ജൂതനായി ജനിച്ച് ഹിറ്റ്ലർ ഹമാസ് കൂട്ടുകാർക്കൊപ്പം പുഞ്ചിരിക്കുന്നതും കാണാം .
മഹീന്ദ്ര രാജപക്സെയാകട്ടെ കങ്കേശൻ തുറയിൽ മീൻ പിടുത്തക്കാരോട് കുശലം പറഞ്ഞ് നേരം പോക്കുന്നതും നമ്മൾ മലയാളികൾക്ക് കാണാൻ സാധിക്കും .
പോൾ പോട്ട് കമ്പോഡിയൻ ലേബർ ക്യാമ്പിൽ തൊഴിലാളികളോട് തൊഴിൽ അഭിരുചിയെ പറ്റി സംസാരിക്കുന്നതും കേൾക്കാൻ സാധിക്കും .
വി.എസ് അച്യുതാനന്ദനാകട്ടെ ആലപ്പുഴയിൽ കയർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കുന്ന തിരക്കിലായിരിക്കും .
മാർത്താണ്ഡ വർമ്മയാകട്ടെ മുഞ്ചിറ കടപ്പുറത്ത് കടലരയൻമാരുടെ മത്സ്യ ബന്ധന സൗകര്യങ്ങളും അവ വിപുലപ്പെടുത്താനുമുള്ള തിരക്കിലായിരിക്കും .
ഇതിനൊക്കെ പുറമെ പിങ്ക് നഗരമായ ജയ്പൂരിലെ ഹവേലിയിലെ ജരോഖയിൽ രാധ എന്ന പെൺകുട്ടി നിശബ്ദമായ നോട്ടത്തിലൂടെ ഹൃദയം കൈമാറുന്നത് കാണാം .
ശ്രീനിവാസനാകട്ടെ ഒരു തുണ്ടു പേനയും കടലാസുമായി തിരക്കഥ എഴുതുന്ന തിരക്കിലായിരിക്കും .
അതെ പ്രശസ്തരുടെ മരണം മനോഹരമായ പ്രണയത്തിൻ്റെ ഒരു വേനൽക്കാലം സൃഷ്ടിച്ച് പിന്നീട് നമ്മോട് നിരന്തരം സംസാരിക്കും .
നിശബ്ദം പെയ്യുന്ന മഴ പോലെ .
റിപ്പോർട്ടർ.. അമൻ
