ആറ്റിങ്ങൽ.കിഴുവിലം പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ നിസാം മുടപുരത്തിനെ ആക്രമിച്ച കോൺഗ്രസ് ഗുണ്ടകളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു എസ്ഡി പി ഐ മാർച്ച് നടത്തി.ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് എസ്തി ഡി പി ഐ തിരുവനന്തപുരം ജില്ല പ്രസിഡൻറ് ശിഹാബുദ്ദീൻ മന്നാനി ഉദ്ഘാടനം നിർവഹിച്ചു,
ജില്ലാ കമ്മറ്റി അംഗങ്ങളായഎം എ കരീം, ഷമീർ കന്യാകുളങ്ങര, അഷ്കർ തൊളിക്കോട്, ഷിനാസ് പള്ളി നട, ഷാജഹാൻ മൗലവി എന്നിവർ സംസാരിച്ചു…
