. തിരു : യുവാക്കളുടെ ലഹരി വായനയാക്കി മാറ്റണമെന്നും വായനയാണ് ലഹരി എന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പി എൻ പണിക്കർ ഫൗണ്ടേഷന്റെ അഭ്യമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി തോംസൺ ലോറൻസ്,സൂര്യ, ബീന എൻ. ആർ, വിജിൻ രാജ് സംസാരിച്ചു
