കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കേരളത്തിന്റെ വ്യവസായിക പുരോഗതിയിൽ കെപിസിസി ഇൻഡസ്ട്രീസ് പോലെയുള്ള സംഘടനകളുടെ പങ്ക് നിർണായകം ആണെന്നും കോൺഗ്രസ് പ്രവർത്തകർ ഇത്തരം സ്വയം സംരംഭങ്ങളിലേക്ക് മുന്നിട്ടിറങ്ങണമെന്നും എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ബിജു
കെപിസിസി ഇൻഡസ്ട്രീസ് സംഘടിപ്പിച്ച വ്യവസായ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം. നടൻ പ്രേംകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാന ചെയർമാൻ നിസാർ പുനത്തിലിനു സ്വീകരണവും നൽകി. കെപിസിസി ഇൻഡസ്ട്രീസ് ജില്ലാ ചെയർമാൻ തോംസൺ ലോറൻസ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻ കര സനൽ മുഖ്യപ്രഭാഷണം നടത്തി. ജെ. എസ്. അഖിൽ, മീനാങ്കൽ കുമാർ,
എഴുകോൺ രാജ്മോഹൻ, ബിസ്മി കൃഷ്ണ, സഞ്ജു പിള്ള, സംസാരിച്ചു
