വേങ്ങോട് :
വിവാഹ തട്ടിപ്പ് വീരൻ അറസ്റ്റിൽ സി പി ഐ ബ്രാഞ്ച് സെക്രട്ടറി, cവേങ്ങോട് ഓഫീസ് സെക്രട്ടറി, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി കർഷക സങ്കം ജോയിന്റ് സെക്രട്ടറി യും ആയിരുന്ന അഖിലേഷ് ഡി. പി ,കണ്ണൂർ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ജില്ലയിലും പുറത്തും അന്യ സംസ്ഥാനത്തു കൊണ്ട് പോയി റൂം എടുത്ത് പീഡിപ്പിക്കുകയും സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തു. തുടർന്ന് എടക്കാട് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ ആണ് അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ റിമാൻഡ് ചെയ്തു..ഇയ്യാൾക്കും മുൻപ് നിരവധി സാമാന കേസുകളിൽ പ്രതി പ്രതിസ്ഥാനത്ത് പേര് വന്നെങ്കിലും അപ്പോഴെല്ലാം അധികാരത്തിലുള്ള പാർട്ടിയുടെ സഹായത്താൽ രക്ഷപ്പെടാറായിരുന്നു പതിവ്. ലഹരി മാഫിയയുമായി ബന്ധമുള്ള ഇയ്യാൾ ഇരയുടെ സഹോദരന്റെ പേരിലുള്ള ലഹരി കേസ് ഒതുക്കി തീർക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി ആണ് ആദ്യം വളരെ ബോധപൂർവ്വം ഇരയുമായി അടുപ്പം സ്ഥാപിക്കുന്നതും മേൽപ്പറഞ്ഞ പ്രകാരമുള്ള കുറ്റങ്ങളിലേക്ക് പ്രതിയായിട്ടുള്ള അഖിലേഷ് ഡി പി കടക്കുന്നതും.

