
അന്തരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചരമദിനം വിവിധ പരിപാടികളോടെ സിപിഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി ആചരിച്ചു.. എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തി.
അഞ്ചുതെങ്ങ് അമ്മൻ കോവിലിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു.. ലിജാ ബോസ് ആദ്യക്ഷത വഹിച്ചു.. വിഷ്ണു മോഹൻ, ഷൈനി,ബിജി മോൾ, സെബാസ്റ്റ്യൻ,എസ്. ഓഷോ രാജ്, ജിജോ പത്രോസ്, കാശിക്, മിഥുൻ എന്നിവർ സംസാരിച്ച
