പട്ടികജാതിമോർച്ച തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വർക്കല മണ്ഡലത്തിൽ നിന്നും
കെ കെ രാജൻ ( ഭാരതീയ ദലിത് ലീഗിൻ്റെ വർക്കല മണ്ഡലം ജനറൽ സെക്രട്ടറി കെ ചെല്ലപ്പൻ മുൻ കോൺഗ്രസ്സ് കൗൺസിലർ മുസ്ലിം ലീഗ് 7-ാംവാർഡിൽ മത്സരിച്ച സ്ഥാനാർത്ഥി ബിജു കോൺഗ്രസിൻ്റെ 10-ാം വാർഡിൽ മത്സരിച്ച സ്ഥാനാർത്ഥിക്ക് അമ്മിണി എന്നിവർ ഉൾപ്പടെ സി പി എം കോൺഗ്രസ്സ്, മുസ്ലിം ലീഗ് ഉപേക്ഷിച്ച്150 പട്ടികജാതി കുടുംബങ്ങളെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ അവരെ ഷാൾ അണിയിച്ചു സ്വീകരിച്ചു.Sc മോർച്ച ജില്ല പ്രസിഡൻ്റ് വിളപ്പിൽ സന്തോഷ്, മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം ഇലകമൺ സതീശൻ മോർച്ച ജില്ല വൈ:പ്രസിഡൻ്റ് പാറയിൽമോഹനൻ, ബിജെപി ജില്ല സെക്രട്ടറി ബാലമുരളി,മോർച്ച ജില്ല സെക്രട്ടറി ശ്രീനിവാസൻ, മണ്ഡലം പ്രസിഡൻ്റ് സജി മുല്ലനല്ലൂർ, മണ്ഡലം ജനറൽ സെക്രട്ടറി തച്ചോട് സുധീർ എന്നിവർ പങ്കെടുത്തു..
