ആറ്റിങ്ങൽ കച്ചേരി നടയിൽ വാഹനാപകടം .രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. ഹോണ്ട അമെസ് കാറും ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആൾട്ടോ കാർ തലകീഴായി മറിഞ്ഞു ആളപായമില്ല .ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു