കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാർഡ് (കോത്തല) പ്രദേശത്ത് നിന്ന് ഇന്നലെ സഹോദരിമാരായ അമ്യത (17), അഖില (16)എന്നീ കുട്ടികളെ കാണാതായി . എന്തെങ്കിലും വിവരം കിട്ടുന്നവർ 04812505322 (പാമ്പാടി പോലീസ് സ്റ്റേഷൻ) എന്ന നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കുട്ടികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്ന് പോലീസ് അറിയിച്ചു
